Surprise Me!

BCCIയുടെ ആവശ്യത്തിന് തിരിച്ചടി | Oneindia Malayalam

2019-03-04 1 Dailymotion

പാക്കിസ്ഥാനെ ലോകകപ്പ് ഉള്‍പ്പെടെയുള്ള മത്സരങ്ങളില്‍ നിന്നും വിലക്കണമെന്ന ബിസിസിഐയുടെ ആവശ്യത്തിന് തിരിച്ചടി. രാഷ്ട്രീയ വിഷയത്തില്‍ ഇടപെടാനാകില്ലെന്നും ഐസിസി ക്രിക്കറ്റ് സംഘടനയാണെന്നും ഐസിസി പ്രസിഡന്റ് ശശാങ്ക് മനോഹര്‍ ബിസിസിഐയ്ക്ക് മറുപടി നല്‍കി<br /><br />Severing cricket ties with countries not our domain

Buy Now on CodeCanyon